Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: മലപ്പുറം വളളിക്കുന്നില്‍ മിനി ബസ് മറിഞ്ഞ് മൂന്ന് മരണം. ചാലിയത്തു നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് സ്‌കൂളിനുസമീപം മറിയുകയായിരുന്നു. യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തിന് ദൃക്സാക്ഷിയായ ഒരാളുമാണ് മരിച്ചത്. വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് എം.എം സത്യാനന്ദനാണ് സംഭവം കണ്ട് കുഴഞ്ഞു വീണു മരിച്ചത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍അടക്കും 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply