Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ഉത്തര ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാല് പേർ മരിച്ചു .ഇന്ദര്‍ ലോക് മേഖലയിലെ തുളസി നഗറില്‍ രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത് .കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒന്‍പത് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Leave a Reply