Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഈദുല്‍ഫിത്വര്‍ (ചെറിയ പെരുന്നാള്‍) പ്രമാണിച്ച് ആഗസ്റ്റ് 8, വ്യാഴാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 9 വെള്ളിയാഴ്ച നേരത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply