Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:54 pm

Menu

Published on December 26, 2016 at 12:22 pm

ഐഫോണ്‍ ബാറ്ററി ലൈഫ് പ്രശ്‌നങ്ങള്‍ നേരിടുന്നവരാണോ ?എങ്കിൽ ഇതൊന്ന് വായിക്കൂ….

tips-to-extend-iphone-battery-life

ഐഫോണ്‍ ഉപഭോക്താക്കളെ എല്ലായ്‌പ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഫോണിന്റെ ബാറ്ററി പ്രശ്‌നം. ബാറ്ററി മാറ്റി ഉപയോഗിക്കുകയാണ് ഇങ്ങനെ വരുമ്പോൾ മിക്കവരും ചെയ്യുന്നത്.എന്നാൽ ഇവിടെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഈ ബാറ്ററി പ്രശ്നത്തിന് പരിഹാരം കണ്ടെത്തവുന്നതാണ്.

നിങ്ങളുടെ ഫോണ്‍ ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നവ ഏതാണെന്നറിയാന്‍ “ബാറ്ററി ഓപ്ഷന്‍” തുറക്കുക. ഏറ്റവും കൂടുതല്‍ ചാര്‍ജ് ഉപയോഗിക്കുന്ന ക്രമത്തില്‍ അവയുടെ പട്ടിക കാണാം. അതില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കുക.

battery

ലോവര്‍ പവര്‍ മോഡ് ഓണാക്കിയിടുക.

battery

ഫോണിന്റെ ബ്രൈറ്റ്‌നസ് കുറച്ചിടുക.

brightness

ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ സെല്ലുലാര്‍ ഡാറ്റ ഓഫ് ചെയ്യുക.

data

ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ വൈഫൈ ഓഫ് ചെയ്യുക.

wifi

Loading...

Leave a Reply

Your email address will not be published.

More News