Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:53 am

Menu

Published on September 16, 2016 at 11:32 am

ഫേസ്ബുക്കിലെ ‘വ്യാജ’ സുന്ദരികളെ എങ്ങനെ തിരിച്ചറിയാം?

tips-to-identify-fake-facebook-account-easily

ഇന്നത്തെ കാലത്ത് ഫേസ്‌ബുക്ക്ഉപയോഗിക്കാത്തവരായിട്ട് അധികമാരും കാണില്ല.ഫേസ്ബുക്കിലൂടെ നമുക്ക് കുറെ ഫ്രണ്ട് റിക്വസ്റ്റുകളും വരാറുണ്ട്.അതിൽ തന്നെ സുന്ദരികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ ആദ്യം തന്നെ ഒന്നു ക്ലിക്ക് ചെയ്യുന്നവരാണ് മിക്കവരും.എങ്കിലും ഒരു സംശയം മനസ്സിലുണ്ടാകും. അവള്‍ ഒറിജിനല്‍ തന്നെയാണോ എന്ന്?ഇനി ഇക്കാര്യമോർത്ത് ടെൻഷനടിക്കേണ്ട…താഴെ പറയുന്ന പ്രൊഫൈല്‍ ഫോട്ടോ വച്ച് നമുക്ക് ഒറിജിനലാണോ വ്യാജമാണോ എന്ന് കണ്ടു പിടിക്കാം.

PROFILE (1)

ഈ പ്രെഫൈല്‍ ഫോട്ടോയുടെ മുകളില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക. വരുന്ന മെനുവില്‍ നിന്നും Copy Image Location സെലക്ട് ചെയ്യുക. ഇനി www.google.com എടുത്ത് സര്‍ച്ച് ടൈപ്പ് ഇമേജ് ആക്കുക. ഇനി അവിടെ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ലിങ്ക് പേസ്റ്റ് ചെയ്യുക. സര്‍ച്ച് ബട്ടണില്‍ അമര്‍ത്തുക.അപ്പോൾ ഗൂഗിൾ പണി തുടങ്ങും.

ഇനി കാണാം ആരുടേതാണാ ഫോട്ടോ എന്ന്. നെറ്റില്‍ ഫോട്ടോകള്‍ എവിടെയൊക്കെ ഉണ്ടോ അതെല്ലാം സര്‍ച്ചില്‍ വരും. മോഷ്ടിച്ചതാണോ സ്വന്തമോണോ എന്ന് തിരിച്ചറിയാന്‍ എളുപ്പവുമാകും.

Loading...

Leave a Reply

Your email address will not be published.

More News