Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:12 pm

Menu

Published on October 11, 2014 at 12:28 pm

ഇതുവരെ ആരും കാണാതിരുന്ന ടൈറ്റാനിക്കിലെ ക്ലൈമാക്സ് !

titanic-second-climax

ലോകസിനിമയിലെ തന്നെ അത്ഭുത ചിത്രമായ ടൈറ്റാനിക്കിൻറെ ഇതുവരെ ആരും കാണാത്ത ക്ലൈമാക്സ് രംഗങ്ങൾ ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നു.ജാക്കിൻറെയും റോസിൻറെയും അനശ്വര പ്രണയകഥ പറയുന്ന ചിത്രം ബോക്സ് ഓഫീസുകളിൽ ചരിത്രം സൃഷ്ടിച്ചിരുന്നു.ജയിംസ് കാമറൂണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി സംവിധായകൻ രണ്ട് ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട്‌ ചെയ്തിരുന്നു.പുറത്തിറങ്ങിയ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ റോസ് തൻറെ വജ്രമാല കൊച്ചുമകനെയും ശാസ്ത്രജ്ഞരെയും കാണിക്കുന്നതും റോസിൽ നിന്നും ആ മാല എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അവർ ആഗ്രഹിക്കുന്നതും റോസ് സമുദ്രത്തിലേക്ക് ആ മാല വലിച്ചെറിയുന്നതുമാണുള്ളത്.എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ക്ലൈമാക്സിൽ റോസിൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് ആ മാലയെന്നും ജീവിതത്തിൻറെ യഥാർത്ഥ സത്യമെന്തെന്ന് അവൻ മനസ്സിലാക്കുന്നതുമാണുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News