Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:46 pm

Menu

Published on November 19, 2014 at 12:11 pm

പുരുഷന്മാരെ ഇതാ…. നിങ്ങൾക്കുമൊരു ദിനം

today-international-mens-day

ഇന്ന് ലോകത്ത് കുട്ടികൾക്കും അമ്മമാർക്കും അച്ഛൻമാർക്കും സ്ത്രീകൾക്കും,മഴക്കും,കാടിനും എല്ലാത്തിനുമുണ്ട് ഒരു ദിനം. എന്നാൽ പാവം പുരുഷന്മാർക്ക് മാത്രമായി ഒരു ദിനം ആചരിക്കുന്നതായി പലരും കേട്ടു കാണില്ല. എന്നാൽ 14 വർഷമായി പുരുഷദിനം ആചരിക്കാൻ തുടങ്ങിയിട്ട്. 1999ൽ ട്രിനിഡാഡ് ആൻഡ് ടുബോഗോ യിലാണ് ആദ്യമായി യുനെസ്കോ നവംബർ 19 പുരുഷ ദിനമായി ആചരിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ അറുപതോളം രാഷ്ട്രങ്ങളില്‍ ഇന്ന് പുരുഷ ദിനം ആചരിക്കുന്നുണ്ട്.ഈ ദിനത്തിന്റെ ലക്ഷ്യം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യസംരക്ഷണം, ലിംഗവ്യത്യാസമില്ലാതെയുള്ള തുല്യത, ലിംഗവ്യത്യാസമില്ലാതെയുള്ള സ്നേഹവും സഹകരണവും വർദ്ധിപ്പിക്കുക, നേരും നന്മയുമുള്ള പുരുഷന്മാരെ റോൾ മോഡലുകളായി ഉയർത്തിക്കാട്ടുക തുടങ്ങിയവയാണ്. ഇന്ത്യയില്‍ പുരുഷ ദിനാചരണം 2007 മുതലാണ്‌ ആരംഭിച്ചത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ഇന്ത്യയിലേക്ക് ഈ ആഘോഷത്തെ എത്തിച്ചത്.ഓരോ പുരുഷ ദിനത്തിനും ഓരോ വര്‍ഷവും ഓരോ തീം ഉണ്ടായിരിക്കും. ആദ്യത്തെ തീം ലോക സമാധാനം ആയിരുന്നു. എന്നാൽ ഇത്തവണത്തെ തീം ആണുങ്ങളേയും ആണ്‍കുഞ്ഞുങ്ങളേയും സുരക്ഷിതരാക്കുക എന്നതാണ്.

* “All men who have turned out worth anything have had the chief hand in their own education.

Walter Scott, Scottish novelist and poet

* “It’s at the borders of pain and suffering that the men are separated from the boys.”

Emil Zatopek, Olympic gold medallist
*”I, with a deeper instinct, choose a man who compels my strength, who makes enormous demands on me, who does not doubt my courage, or my toughness, who does not believe me naïve or innocent, who has the courage to treat me like a woman.”

Anaïs Nin, French/US author
* “Honor is simply the morality of superior men.”

H.L. Mencken, American Journalist

* “The superior man is distressed by the limitations of his ability; he is not distressed by the fact that men do not recognize the ability that he has”

Confucius, Chinese philosopher
* “Here’s all you have to know about men and women: women are crazy, men are stupid. And the main reason women are crazy is that men are stupid.”
George Carlin, When Will Jesus Bring The Pork Chops? (American actor, comedian and author)

*”A man’s face is his autobiography. A woman’s face is her work of fiction.”
Oscar Wilde, Irish writer and poet
*”Treat all men alike. Give them the same Law. Give them an even chance to live and grow.”

_ Chief Joseph, leader of the Wal-lam-wat-kain (Wallowa) band of Nez Perce, a Native American tribe
* Waste no more time arguing about what a good man should be. Be one.”
Marcus Aurelius, Roman Emperor from 161 to 180

* “Do not trust all men, but trust men of worth; the former course is silly, the latter a mark of prudence.”

_ Democritus, Ancient Greek pre-Socratic philosopher

Loading...

Leave a Reply

Your email address will not be published.

More News