Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:42 pm

Menu

Published on November 14, 2014 at 10:23 am

ഇന്ന് ശിശുദിനം

today-is-childrens-day

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മദിനമായ ഇന്ന് ശിശുദിനമായി ആഘോഷിക്കുന്നു. കുട്ടികളോടുള്ള നെഹ്റുവിന്റെ പ്രത്യേക ഇഷ്ടം കാരണമാണ്​ ഈ ദിവസം ശിശുദിനമായി ആഘോഷിക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യവ്യാപകമായി ഇന്നു മുതല്‍ 19 വരെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.ആദ്യപ്രധാനമന്ത്രി ചാച്ചാ നെഹ്രുവിന്റെ ജന്മദിനം കുട്ടികളുടെ ദിവസമായാണ് ആഘോഷിക്കുന്നത്. 1889ല്‍ അലഹബാദില്‍ മോത്തിലാൽ നെഹ്‌റുവിൻറെയും സ്വരൂപ്‌ റാണിയുടെയും മകനായാണ്‌ നെഹ്‌റു ജനിച്ചത്. ഗാന്ധിജിയുടെ ഉറ്റ അനുയായിയായ നെഹ്റു പെട്ടെന്നാണ് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി വളർന്നത്. 1964 മെയ്​ 27ന്​ മരിക്കും വരെ നീണ്ട 17 വര്‍ഷം അദ്ദേഹം പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നു.

Loading...

Leave a Reply

Your email address will not be published.

More News