Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള അവസാനഘ ഒരുക്കുത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ തിരക്കിലാണ്. പൂക്കളമൊരുക്കിയും ഓണ സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങിയും ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും.വിപണികളെല്ലാം സജീവമാണ്. തെരുവ് കച്ചവടക്കാര്‍ക്കരികിലും ഓണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള മേളകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും രാവിലെ ഒറ്റപ്പെട്ട മഴയെത്തിയത് ഓണത്തിരക്കിന്റെ ആവേശം ഒട്ടും ചോര്‍ത്തിയിട്ടില്ല.
Leave a Reply