Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 9:19 pm

Menu

Published on September 29, 2014 at 10:43 am

ഓഹരി വിപണിയിൽ നേരിയ നേട്ടം

today-stock-market-news

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ ആരംഭിച്ചു. വ്യാപാരം ആരംഭിക്കുമ്പോൾ സെന്‍സെക്‌സ് സൂചിക 32 പോയന്റ് ഉയര്‍ന്ന് 26659ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തോടെ 7972ലുമാണ് വ്യാപാരം നടക്കുന്നത്. 474 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 127 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ടാറ്റ സ്റ്റീല്‍, വിപ്രോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് എന്നീ കമ്പനികളിൽ നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News