Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2020 ലെ ഒളിമ്പിക്‌സിന് വേദിയാകാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജാപ്പനീസ് തലസ്ഥാനമായ ടോക്യോയെ തിരഞ്ഞെടുത്തു. 1964ലാണ് ടോക്യോ ഇതിന് മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയായത്.
ഈ ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന ജാക് റോഗാണ് ഒളിമ്പിക് വേദി പ്രഖ്യാപിച്ചത്. ഹര്‍ഷാരവത്തോടെയും ആനന്ദാശ്രുക്കളോടെയുമാണ് ജാപ്പനീസ് ജനത ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനത്തെ വരവേറ്റത്.
Leave a Reply