Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:00 pm

Menu

Published on February 4, 2014 at 10:47 am

ടി.പി വധം:ഗൂഢാലോചന സിബിഐ യ്ക്ക് വിടാൻ നടപടി;പുതിയ കേസെടുത്തു

tp-chandrasekharan-murder-case-will-handover-to-cbi

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും.കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ചന്ദ്രശേഖരൻറെ ഭാര്യ കെകെ രമ നടത്തുന്ന നിരാഹാര സമരത്തെ തുടര്‍ന്നാണ് നടപടി.ഇതിനായി കോഴിക്കോട് ഇടച്ചേരി പോലീസ് സ്റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.ടിപികേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിങ്കാളാഴ്ചയാണ് രമ നിരാഹാര സമരം തുടങ്ങിയത്. രമയുടെ ആവശ്യം അംഗീകരിച്ച് സമരം പെട്ടന്ന് അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സമരത്തിന് പിന്തുണയുമായി യു.ഡി.എഫിലെ പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ഇന്നലെ സമരപന്തലില്‍ എത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News