Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:24 pm

Menu

Published on December 3, 2014 at 10:03 am

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

traders-hartal-total-in-kerala

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തുമെന്ന് ഏകോപനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വിറ്റുവരവ്, നികുതി, വാടക നിയന്ത്രണ ബിൽ അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ശബരിമല തീർഥാടനം പ്രമാണിച്ച് പത്തനംതിട്ട ജില്ലയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News