Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 12:11 pm

Menu

Published on July 12, 2018 at 10:49 am

നടുറോഡില്‍ കാലന്‍; ഞെട്ടൽ മാറാതെ ബൈക്ക് യാത്രികര്‍

traffic-police-use-yama-deva-to-warn-motorists-against-violations

ഏറ്റവുംകൂടുതൽ അപകടമരണങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണ് റോഡുകൾ അപ്പോൾ പിന്നെ മരണദേവനായ യമനെ റോട്ടിൽ കണ്ടാൽ എന്തായിരിക്കും അവസ്ഥ ? . എങ്കിൽ ഇത്തരത്തിൽ ഉള്ള ഒരു സംഭവം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

സംഗതിമറ്റൊന്നുമല്ല ട്രാഫിക്ക് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പൊലീസാണ് സാക്ഷാല്‍ കാലനെ നടുറോഡില്‍ ഇറക്കിവിട്ടത്. റോഡ് സുരക്ഷാമാസാചരണത്തിന്റെ ഭാഗമായാണ് വ്യത്യസ്ത രീതിയിലുള്ള ബോധവൽക്കരണം. നാടക നടനായ വീരേഷ് ആണ് യമരാജന്റെ വേഷത്തിലെത്തിയത്. തെരുവുനാടകങ്ങള്‍ ഉള്‍പ്പെടെ വേറിട്ട പരിപാടികളിലൂടെ സ്കൂളുകളിലും കോളജുകളിലുമൊക്കെ ബോധവൽക്കരണ പരിപാടികൾ തുടരാനാണ് പൊലീസിന്‍റെ തീരുമാനം.

മൊബൈല്‍ ഉപയോഗിക്കുന്നതിനിടയില്‍ വാഹനം ഓടിക്കുന്നവരുടെ അരികിലും കാലന്‍ നേരിട്ടെത്തി. ചില ബൈക്കുകളുടെ പിറകിലേക്ക് കൂസലില്ലാതെ കയറി ഇരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം.

Loading...

Leave a Reply

Your email address will not be published.

More News