Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:04 am

Menu

Published on January 23, 2015 at 3:55 pm

തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

trisha-at-engagement-function

ചെന്നൈ: വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈ സ്വദേശിയും സിനിമാ നിര്‍മാതാവുമായ വരുണാണ് തൃഷയുടെ പങ്കാളിയാകുന്നത്. വരുണ്‍ മനിയനാണ് തന്റെ പങ്കാളിയാകാന്‍ പോകുന്നതെന്ന് തൃഷ തന്റെ ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. റാഡിയന്‍സ് റിയാല്‍റ്റി ഡവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിര്‍മാണക്കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍. നേരത്തെ തന്നെ അറിയിച്ചത് പോലെ ആയിരം മൃഗങ്ങള്‍ക്ക് വരുണ്‍ ഭക്ഷണം നല്‍കും. മൃഗസ്‌നേഹിയായ തൃഷയ്ക്കുള്ള വരുണിന്റെ സമ്മാനമാണിത്.

trisha-krishnan-engagement-dress-sneak-peak_142192751510

trisha-having-dinner-with-friends_142198631900

trisha-having-dinner-with-friends_142198657800

engagement-invitation_142199045100

actress-trisha-krishnan-with-her-friends-before-her-engagment_142199045110

actress-trisha-krishnan-varun-manian-engagement_142199771200

actress-trisha-krishnan-varun-manian-engagement_142199779800

actress-trisha-krishnan-varun-manian-engagement_142199825200

actress-trisha-krishnan-varun-manian-engagement_142200227300

23-1421999425-trisha

Loading...

Leave a Reply

Your email address will not be published.

More News