Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:09 am

Menu

Published on December 30, 2014 at 4:06 pm

നടിയെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

tv-actress-molested-passersby-ignore-cries

കൊൽക്കത്ത: തെലുങ്കു നടിയെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് അജ്ഞാതൻ ആക്രമിച്ചത്. വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അജ്ഞാതൻ തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്നും ചെറുത്തു നിന്ന തന്‍റെ ഫോണും തട്ടിയെടുത്താണ് അജ്ഞാതൻ രക്ഷപ്പെട്ടതെന്നും നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിന് ദൃക്‌സാക്ഷികളായി ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നെങ്കിലും തന്നെ രക്ഷിയ്ക്കാന്‍ ആരും തയ്യാറായില്ലെന്ന് നടി പറയുന്നു. അക്രമി രക്ഷപ്പെട്ട ശേഷമാണ് തനിയ്ക്ക് പൊലീസിനെ വിവരം അറിയിക്കാന്‍ കഴിഞ്ഞതെന്നും നടി പറയുന്നു. കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്നും നടി ആരോപിയ്ക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News