Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുനൈഫ്, അബൂബക്കര്‍ എന്നിവരാണ് മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുമായി പുലര്‍ച്ചെ മൂന്നരയോടെ കൂട്ടിയിടിച്ചത്. കൂട്ടത്തിൽ പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മറ്റു മൂന്നുപേരെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു
Leave a Reply