Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:45 am

Menu

Published on September 26, 2016 at 11:29 am

ഇത്തരം രോഗികൾ ഇഞ്ചി ഉപയോഗിക്കുന്നത് അപകടം….കാരണം ..?

types-of-people-that-should-never-use-ginger

നമ്മുടെയെല്ലാം ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഭക്ഷ്യവിഭവമാണ് ഇഞ്ചി.ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് പറയേണ്ടതില്ല.  ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്.എന്നാൽ   ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്.പലപ്പോഴും ഇഞ്ചിയുടെ ഉപയോഗത്തെ ഒരു കൈയ്യകലത്തില്‍ നിര്‍ത്തേണ്ടവര്‍.അതുകൊണ്ട് തന്നെ അത്തരക്കാർ ഇഞ്ചി കഴിക്കുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ…………..

പ്രമേഹമുള്ളവര്‍

പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരും ഇഞ്ചിയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തുന്നതാണ് നല്ലത്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു.

 

 

 

Types of People That Should Never Use Ginger

ഭാരം കുറവുള്ളവര്‍

സാധാരണ ശരീരഭാരത്തില്‍ നിന്നും അസാധാരണമായി ഭാരം കുറവുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് വീണ്ടും ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ഭാരക്കുറവിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു.

Types of People That Should Never Use Ginger

രക്തസമ്മര്‍ദ്ദം ഉള്ളവര്‍

രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു.

Types of People That Should Never Use Ginger

ഗാലസ്റ്റോണ്‍ പ്രശ്‌നങ്ങള്‍

ഉള്ളവര്‍ ഗാലസ്റ്റോണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. ഇത് പിത്താശയത്തില്‍ പിത്ത നീര് വര്‍ദ്ധിക്കാന്‍ കാരണമാകും.

Types of People That Should Never Use Ginger

ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍

ശസ്ത്രക്രിയയ്ക്ക് വിധേയരാവയവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. കുറച്ച് സമയത്തേക്കെങ്കിലും ഇവര്‍ ഇഞ്ചി ഉപയോഗത്തില്‍ നിന്ന് അകലം പാലിയ്ക്കണം.

Types of People That Should Never Use Ginger(1)(1)

ഗര്‍ഭിണികള്‍

ഇഞ്ചിയുടെ ഉപയോഗം നിര്‍ബന്ധമായും നിര്‍ത്തേണ്ട വിഭാഗമാണ് ഗര്‍ഭിണികള്‍. ഇഞ്ചി ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിലേക്കും ഗര്‍ഭസംബന്ധമായ മറ്റു പ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു.
pregnent (1)

മരുന്ന് കഴിയ്ക്കുന്നവര്‍

എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിയ്ക്കുന്നവരും ഇഞ്ചി ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും അസുഖത്തെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

Types-of-People-That-Should-Never-Use-Ginger

മലശോധന കൂടുതലുള്ളവര്‍

മലശോധന സംബന്ധമായ പ്രശ്‌നങ്ങളെ അഭിമുഖീകരിയ്ക്കുന്നവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് ഇത്തരം പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

Types-of-People-That-Should-Never-Use-Ginger

Loading...

Leave a Reply

Your email address will not be published.

More News