Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:27 am

Menu

Published on July 16, 2014 at 12:22 pm

ഇന്ത്യയില്‍നിന്നുള്ള കറിവേപ്പിലക്ക് ഗള്‍ഫിൽ നിരോധനം

uae-curbs-curry-leaf-import

ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള കറിവേപ്പിലയുടെ  കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. യുഎഇ ഗവണ്‍മെൻറ് ആണ് ഇന്ത്യയില്‍നിന്നുള്ള കറിവേപ്പിലയുടെ കയറ്റുമതി നിരോധിച്ചത്.   ദുബായ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ  നിന്നും ഇറക്കിയ കറിവേപ്പിലയിൽ വിഷാംശം കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന്  യുഎഇക്ക് പുറമെ സൗദിയിലെ റിയാദ്, ദമാം എന്നിവിടങ്ങളിലും കറിവേപ്പില  നിരോധിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കറിവേപ്പിലയായിരുന്നു ഗള്‍ഫ് നാടുകളിലേക്ക് അയച്ചിരുന്നത്.  വിഷാംശം കണ്ടെത്തിയതോടെ  കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ വഴിയുള്ള കയറ്റുമതി ഗൾഫ് രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News