Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:36 am

Menu

Published on September 17, 2014 at 3:39 pm

ഉക്രൈനിൽ എം.പിയെ ചവറ്റ് കൂനയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം

ukrainian-mp-thrown-in-bin

കീവ്: ഉക്രൈനിൽ എം.പിയെ മാലിന്യങ്ങൾ നിറച്ച് വച്ച ചവറ്റ് കൂനയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം.ഷുരാവ്‌സ്‌കിയെ പിടികൂടിയ ജനക്കൂട്ടം അദ്ദേഹത്തെ സമീപത്തെ വേസ്റ്റ് ബിന്നിലെറിയുകയായിരുന്നു. പിന്നീടവർ, മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഷുരാവ്‌സ്‌കിയുടെ ദേഹത്തേയ്ക്ക് ചപ്പുചവറുകൾ നിക്ഷേപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.മാലിന്യത്തിനിടെയിൽ കിടന്ന അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് എം.പിയെ പ്രതിഷേധക്കാർക്കിടയിൽ നിന്നും മോചിപ്പിച്ചത്. റഷ്യൻ അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News