Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:24 pm

Menu

Published on March 3, 2015 at 5:30 pm

രണ്ടു വയസ്സുകാരൻറെ ബാസ്കറ്റ്ബോൾ കളി യൂട്യൂബിൽ വൈറലാകുന്നു!

unbelievable-little-kid-does-a-trick-shot-video

രണ്ടു വയസ്സുകാരൻറെ ബാസ്കറ്റ്ബോൾ കളി യൂട്യൂബിൽ വൈറലാകുന്നു. ടൈറ്റസ്‌ എന്ന്‍ പേരുള്ള ബാലനാണ് യൂട്യൂബിൽ ഇപ്പോൾ താരമായിരിക്കുന്നത്. എവിടുന്നു വേണമെങ്കിലും ബോള്‍ ബാസ്കറ്റിലൂടെ കടത്തി വിടാനുള്ള ബാലൻറെ കഴിവാണ് അവനെ താരമാക്കിയത്. ഈ ബാലൻറെ വീഡിയോ ഇതിനോടകം തന്നെ എട്ട് മില്യനോളം ആളുകൾ കണ്ടു കഴിഞ്ഞു. നടക്കാന്‍ പഠിക്കുന്നതിനു മുന്‍പേ അവന്‍ ബാസ്കറ്റ്ബോള്‍ പഠിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു. എങ്ങനെ നിന്ന് വേണമെങ്കിലും അവൻ ബോൾ ബാസ്കറ്റിലൂടെ കടത്തിവിടും.

Loading...

Leave a Reply

Your email address will not be published.

More News