Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2023 11:55 pm

Menu

Published on June 13, 2013 at 9:35 am

മകള്‍ ജീന്‍സ് ധരിച്ചതിനെചൊല്ലി തര്‍ക്കം: വീട്ടമ്മ കൊല്ലപ്പെട്ടു

up-woman-killed-in-brawl-over-her-daughter-wearing-jeans

അലിഗഡ്: മകള്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ അയല്‍ വാസികളുടെ അടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു.കമലേഷ് ചൗധരി (55)യാണ് കൊല്ലപ്പെട്ടത്.

മകളുടെ വസ്ത്രധാരണത്തെക്കുറിച്ച് അയല്‍ക്കാരി ഫൂല്‍ വതിയുടെ അഭിപ്രായപ്രകടനം ഇഷ്ടമാകാതിരുന്ന കമലേഷ് അതിനെ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഫൂല്‍ വതി തന്റെ ബന്ധുക്കളേയും കൂട്ടി കമലേഷിന്റെ വീട്ടിലെത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതിനിടെ ഫൂല്‍ വതിയുടെ ബന്ധു കമലേഷിനെ തള്ളുകയും അവര്‍ താഴെവീഴുകയുമായിരുന്നു. താഴെവീണയുടനെ കമലേഷ് മരിക്കുകയും ചെയ്തു

Loading...

Leave a Reply

Your email address will not be published.

More News