Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:01 pm

Menu

Published on July 1, 2015 at 11:06 am

സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് ഐസ്‌ക്രീമിൽ ഗേ ഫ്ലേവർ

us-ice-cream-brand-offers-gay-flavor-post-same-sex-marriage-ruling

ലണ്ടന്‍: അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണച്ച് ഐസ്‌ക്രീം കമ്പനിയുടെ ഗേ ഫ് ളേവര്‍.

അമേരിക്കയിലെ ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ബെന്‍ ആന്റ് ജെറിയാണ് സുപ്രീം കോടതി വിധിയെ പിന്തുണച്ച് ‘ചോക്ലേറ്റ് ചിപ്പ് കുക്കി ഡഫ് ഐസ്‌ക്രീം’ ഫ്‌ളേവറിന് ‘ഗേ ഫ്‌ളേവറെ’ന്ന് പേരു ചാര്‍ത്തിയത്. പരപ്‌സരം സ്‌നേഹം പങ്കുവെക്കുന്ന രണ്ട് പശുക്കളുടെ ചിത്രങ്ങളാണ് ഐസ്‌ക്രീം ടബ്ബില്‍ നല്‍കിയിരിക്കുന്നത്. വാലുകള്‍ പരസ്പരം ബന്ധിച്ചിരിക്കുന്ന പശുക്കളുടെ തലയില്‍ ഓരോ തൊപ്പികളുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News