Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുയോര്‍ക്ക്: യു.എസ് ഓപണ്‍ പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ് – റാഡെക് സ്റ്റെപാനക് സഖ്യത്തിന് കിരീടം. അലക്സാണ്ടര്‍ പേയ- ബ്രൂണോ സോറസ് സഖ്യത്തെ 6-1, 6-3 ന് തോല്‍പിച്ചാണ് നാലാം സീഡായ ഇന്തോ-ചെക് ജോഡി കിരീടം കരസ്ഥമാക്കിയത്.
Leave a Reply