Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:25 pm

Menu

Published on October 10, 2014 at 2:01 pm

കാലിക്കറ്റ് സര്‍വകലാശാല അടച്ചിടാന്‍ വിസിയുടെ ഉത്തരവ്

vcordered-to-shut-down-calicut-university

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ പഠന വകുപ്പുകളും ഹോസ്റ്റലുകളും അടച്ചിടാന്‍ വൈസ് ചാന്‍സലറുടെ ഉത്തരവ്. വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് വിസിയുടെ നടപടി.കായിക വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികളെ സമരത്തിനിറക്കിയത്. വിദ്യാര്‍ഥികളുടെ ഉപരോധത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ അബ്ദുള്‍ മജീദിനെയും ജീവനക്കാരെയും പോലീസ് മോചിപ്പിച്ചു.വിദ്യാര്‍ഥി സമരം തുടങ്ങൊ 14 മണിക്കൂറിന് ശേഷമാണ് റജിസ്ട്രാറെയും ജീവനക്കാരെയും പോലീസ് പുറത്തെത്തിച്ചത്. എസ്എഫ്‌ഐയാണ് ഉപരോധസമരം നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News