Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:28 am

Menu

Published on November 7, 2015 at 3:14 pm

നടി വീണാ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു

veena-s-nair-failed-at-thiruvananthapuram

തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകയും സിനിമ നടിയുമായ വീണാ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു വീണ.പഠനം കഴിഞ്ഞ് തെരഞ്ഞെടുപ്പു രംഗത്തേക്ക് ഇറങ്ങിയ വീണ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ്. ഇതാദ്യമായാണ് വീണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News