Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:31 pm

Menu

Published on June 22, 2015 at 11:56 am

മുംബൈയില്‍ ചരക്ക് കപ്പല്‍ മുങ്ങി;19 പേരെ രക്ഷപ്പെടുത്തി

vessel-with-20-on-board-drifts-off-coast-near-mumbai

മുംബൈ: മുംബൈ തീരത്ത്  മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ നിന്നും 19 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.മുംബൈ തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ‘ജിന്‍ഡാല്‍ കാമാക്ഷി’ എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്.ഇന്ത്യോനേഷ്യ, ജോര്‍ദാന്‍, റൊമാനിയ എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്. ഭാരകൂടുതലാണ് കപ്പല്‍ മുങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങുന്നെന്ന അപായസന്ദേശം നാവികസേനയ്ക്ക് ലഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News