Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:14 am

Menu

Published on January 7, 2016 at 12:40 pm

വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്യുന്ന വീഡിയോ വാട്സ് ആപ്പിൽ

video-clip-about-gangrape-goes-viral

ലക്‌നൗ:കഴിഞ്ഞ ഒരുമാസം മുമ്പ് കാണാതായ വീട്ടമ്മയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ പിലിഭിതിലാണ് സംഭവം നടന്നത്.ബാദുണ്‍ ജില്ലയില്‍ നിന്ന് നവംബര്‍ 23നാണ് യുവതിയെ കാണാതായത്. ഇതേത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന് വാട്‌സ് ആപ്പില്‍ ഒരു വീഡിയോ ച്ചിരുന്നു . സഹോദരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News