Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:19 am

Menu

Published on July 27, 2015 at 6:03 pm

ലോകത്തെ ഏറ്റവും അപകടകരമായ വിമാന ലാന്‍റിങ്ങ്

video-shows-how-plane-landed-in-major-storm

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ കെഎല്‍എം ഏയര്‍വേയ്സിന്‍റെ ഒരു വിമാനം ലാന്‍റ് ചെയ്യുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ കാണ്ടുകഴിഞ്ഞത് ദശലക്ഷം പേരാണ്. ജൂലൈ 25ന് നടന്ന ഈ ലാന്‍റിങ്ങിന് എന്താണ് പ്രത്യേകത എന്ന് ചിന്തിക്കുന്നവരുണ്ടാവും. വീശിയടിക്കുന്ന കൊടുംങ്കാറ്റത്താണ് ഈ അപകടകരമായ ലാന്‍റിങ്ങ്. ഈ 38 സെക്കന്‍റ് വീഡിയോയില്‍ നിലത്തിറങ്ങുന്ന വിമാനം അടി ഉലയുന്നത് കാണാം.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News