Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:42 pm

Menu

Published on October 8, 2015 at 5:07 pm

ഇതുവരെ ഒരു വെട്ടിക്കലും നടത്തിയിട്ടില്ല, രൂക്ഷമായി പ്രതികരിച്ച് വിജയ്

vijay-denies-tax-evasion

ഇന്‍കം ടാക്‌സ് റെയ്‌ഡ് സംബന്ധിച്ചു വന്ന വാര്‍ത്തകള്‍‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ വിജയ് രംഗത്ത്‌. താന്‍ ഇതുവരെ ഒരു നികുതി വെട്ടിക്കലും നടത്തിയിട്ടില്ലെന്നും വിജയ് പറഞ്ഞു.

ഞാന്‍ ഇതുവരെ നികുതി വെട്ടിച്ചിട്ടില്ല. പ്രമുഖരുടെ വീട്ടില്‍ സാധാരണ നടത്താറുള്ള പരിശോധന മാത്രമാണ്‌ നടന്നത്. ഇതുവരെ ഞാന്‍ സമ്പാദിച്ച എല്ലാത്തിനും കൃത്യമായ കണക്കുകള്‍ ഉണ്ട്. എല്ലാ നികുതിയും അടച്ചിട്ടുണ്ട്. വരുമാനത്തിന്റേയും സ്വത്തുക്കളുടെയും എല്ലാ രേഖകളും അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്കത് ബോധ്യപ്പെട്ടിട്ടുമുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണ് – വിജയ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News