Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:25 am

Menu

Published on October 6, 2015 at 1:55 pm

വിജയ് ചിത്രം ‘പുലി’ ഇന്റര്‍നെറ്റില്‍….

vijays-puli-leaked-on-internet

കൊച്ചി: വിജയ് നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം ‘പുലി’യുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍.ചിത്രം റിലീസ് ആയ അതേ ദിവസം തന്നെയാണ് വ്യാജനും പുറത്തിറങ്ങിയത്.ടീം റോക്കേഴ്‌സ് എന്ന ഗ്രൂപ്പിന്റെ പേരില്‍ ഒരേസമയം അഞ്ച് വെബ്‌സൈറ്റുകളാലായാണ് ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.മൂന്ന് ലക്ഷം ആളുകളാണ് ഇതിനോടകം പുലി ഇന്റര്‍നെറ്റ് വഴി കണ്ടത്.കേരളത്തില്‍ പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി ചോര്‍ന്നത് വന്‍ വിവാദമായിരുന്നു. പിന്നാലെ ബഹുഭാഷാ ചിത്രം ബാഹുബലിയുടെ വ്യാജനും ചോര്‍ന്നത് വാര്‍ത്തയായിരുന്നു. അടിക്കടി വ്യാജപ്പതിപ്പുകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും തടയാനുള്ള മാര്‍ഗങ്ങള്‍ എങ്ങുമെത്തുന്നില്ലെന്നാണ് ആക്ഷേപം.

Loading...

Leave a Reply

Your email address will not be published.

More News