Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:51 am

Menu

Published on December 23, 2014 at 11:55 am

‘വിക്രമാദിത്യൻ’ നൂറാം ദിനാഘോഷ വേളയിൽ !

vikramadithyan-100-days-celebration

വിക്രമാദിത്യൻറെ നൂറാം ദിനാഘോഷ വേളയിൽ ചിത്രത്തിലെ താരങ്ങളായ ദുൽഖർ സൽമാൻ ,ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ്, സംവിധായകന്‍മാരായ ലാല്‍ ജോസ്, ജോഷി, ജോയ് മാത്യു, നടന്‍ നിവിന്‍ പൊളി എന്നിവർ പങ്കെടുത്തു. ഇവരെ കൂടാതെ മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുലുവും ചടങ്ങിൽ പങ്കെടുത്തു. സ്വന്തം മകന്റെ ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്ന പിതാവായാണ് മമ്മൂട്ടിയെ ഇവിടെ കണ്ടത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു എന്‍റര്‍ടെയ്നറായിരുന്നു ഈ സിനിമ.ഒരേ ദിവസം പിറന്ന വിക്രമൻറെയും ആദിത്യൻറെയും കഥയാണ്‌ ചിത്രത്തിൽ പറഞ്ഞിട്ടുള്ളത്.സ്വന്തം മകന്റെ ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്ന പിതാവായാണ് മമ്മൂട്ടിയെ ഇവിടെ കണ്ടത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു എന്‍റര്‍ടെയ്നറായിരുന്നു ഈ സിനിമ. ഇക്ബാല്‍ കുറ്റിപ്പുറമാണ് വിക്രമാദിത്യന് തിരക്കഥ രചിച്ചിരിക്കുന്നത്.

Vikramadithyan 100 Days Celebration Function-Stills-Photos-Image

'Vikramadithyan' 100 Days Celebration1

Loading...

Leave a Reply

Your email address will not be published.

More News