Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:21 pm

Menu

Published on December 12, 2017 at 12:41 pm

കോഹ്ലി-അനുഷ്ക വിവാഹത്തിന്റെ വീഡിയോ കാണാം

virat-kohli-anushka-sharma-wedding-videos-photos

സിനിമാ ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ കാത്തിരുന്ന വിവാഹം. എന്തിനു ഒട്ടു മിക്ക ഇന്ത്യക്കാരും കാത്തിരുന്ന ആ വിവാഹം അങ്ങനെ നടന്നിരിക്കുന്നു. നീണ്ട കാലത്തെ ഇവരുടെ പ്രണയം അവസാനം സഫലീകരിക്കപ്പെട്ടിരിക്കുകയാണ്. വിവാഹം അങ്ങ് ഇറ്റലിയിൽ വെച്ചതായിരുന്നു നടന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ഹിന്ദു മത ആചാരപ്രകാരം ഇരുവരും വിവാഹിതരായത്. വിവാഹസമയത്തും ശേഷമുള്ള ചടങ്ങുകളിലുമുള്ള വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ആ രംഗങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

Loading...

Leave a Reply

Your email address will not be published.

More News