Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:41 am

Menu

Published on March 30, 2016 at 4:57 pm

ധോണിയുടെ മകള്‍ക്കൊപ്പം കോഹ് ലിയുടെ സെൽഫി

virat-kohli-posts-selfie-with-dhonis-daughter

കോഹ്‌ലി എന്തു ചെയ്യുന്നുവെന്നതാണ് കുറച്ചു നാളുകളായി എവിടെയും ചര്‍ച്ചാ വിഷയം. കോഹ് ലി എന്ത് ചെയ്യുന്നു. എവിടെ പോകുന്നു അങ്ങനെ എല്ലാകണ്ണുകളും കോഹ് ലിക്കു പുറകെയാണെന്നതാണ് സത്യംഎന്നാൽ ഇപ്പോൾ ധോണിയുടെ മകള്‍ സിവയ്‌ക്കൊപ്പം കോഹ്‌ലി എടുത്തിരിക്കുന്ന സെല്‍ഫിയാണ് സോഷ്യല്‍ മീഡിയായില്‍  ചർച്ചയാകുനത്.   വിത്ത് ബേബി ധോണി , ഷീ ഈസ് ടു ക്യൂട്ട് ആന്റ് അഡോറബിള്‍ എന്ന ക്യാപ്ഷനോടെയാണ് കോഹ്‌ലി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ 21 ലക്ഷത്തിലധികം ആളുകള്‍ ചിത്രം ലൈക്ക് ചെയ്തുകഴിഞ്ഞു.

Virat-Kohli-posts-selfie-with-Dhoni's-daughter1

Loading...

Leave a Reply

Your email address will not be published.

More News