Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:09 am

Menu

Published on June 17, 2016 at 10:10 am

മദ്യലഹരിയിൽ വിശാല്‍ കാജളിനെ കയറിപ്പിടിച്ചു;നടി ഷൂട്ടിങ് സെറ്റില്‍ നിന്നിറങ്ങിപ്പോയി

vishal-accused-of-misbehaved-with-kajal-aggarwal

മദ്യലഹരിയിലായിരുന്ന  തമിഴ് താരം വിശാൽ  ചിത്രീകരണ സമയത്ത്  നടി കാജള്‍ അഗര്‍വാളിനെ കയറിപ്പിടിച്ചു. സംഭവത്തില്‍ ദേഷ്യത്തോടെ പ്രതികരിച്ച് കാജള്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ നടന്‍ കാജളിന്റെ ശരീരഭാഗത്ത് കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയാതെ അണിയറക്കാര്‍ പ്രതിസന്ധിയിലായെന്നും വാര്‍ത്തയില്‍ പറയുന്നു. ദേശീയ മാധ്യമങ്ങളും ഈ ഗോസിപ്പ് ഏറ്റു പിടിച്ചതോടെ വാര്‍ത്ത വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയിലും ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. അതേസമയം കാജലും വിശാലും ഇതുവരെ വാര്‍ത്തയോടു പ്രതികരിച്ചിട്ടുമില്ല.

Loading...

Leave a Reply

Your email address will not be published.

More News