Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:58 pm

Menu

Published on July 25, 2015 at 1:47 pm

കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ തമിഴ് നടന്‍ വിശാല്‍ നിരാഹാര സമരത്തിന്

vishal-to-go-on-hunger-strike-for-stray-dogs

ചെന്നൈ: കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നതിനെതിരെ തമിഴ് നടന്‍ വിശാല്‍ നിരാഹാര സമരത്തിന് ഇറങ്ങുന്നു. ജൂലൈ 25ന് ചെന്നൈ വള്ളുവര്‍ക്കോട്ടത്ത് പീപ്പിള്‍ ഫോര്‍ കാറ്റില്‍ ഇന്ത്യ എന്ന സംഘടന സംഘടിപ്പിക്കുന്ന നിരാഹാര സമരത്തിലാണ് വിശാല്‍ പങ്കാളിയാവുന്നത്. തമിഴ് നടന്‍ സിബിരാജും നിരാഹാര സമരത്തില്‍ പങ്കാളിയാവുന്നുണ്ടെന്ന് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.

ഒരു മൃഗസ്നേഹി എന്ന നിലയിലാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് വിശാല്‍ പറഞ്ഞു.
നായ പ്രേമിയെന്ന നിലയില്‍ പ്രശസ്തനാണ് വിശാല്‍. തന്റെ വളര്‍ത്തു നായ ആഗസ്റ്റ് മകനെപ്പോലെയാണെന്ന് വിശാല്‍ പറഞ്ഞു. അങ്ങനെയാണ് താന്‍ ആ നായയെ വളര്‍ത്തുന്നതെന്നും വിശാല്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News