Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:35 pm

Menu

Published on July 24, 2014 at 4:27 pm

ഉദരത്തിലുണ്ടാകുന്ന കാൻസറിനെ അതിജീവിക്കാൻ വിറ്റാമിൻ Dയ്ക്ക് കഴിയുമെന്ന് പഠനം

vitamin-d-reduced-risk-of-stomach-cancer

മനുഷ്യ ശരീരത്തിലെ വിറ്റാമിൻ Dയുടെ അളവ് ഉദരത്തിലുണ്ടാകുന്ന ക്യാൻസറിനെ അതിജീവിക്കുമെന്ന് ശാസ്ത്രഞ്ജർ കണ്ടെത്തി. എഡിന്‍ബേര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ജനിതക ശാസ്ത്ര വിഭാഗമാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ. ഉദരത്തിലുണ്ടാകുന്ന  അർബുദം വൻകുടലിനെയാണ് കൂടുതലായും ബാധിക്കുന്നത്.  സൂര്യപ്രകാശമേൽക്കുന്നത് മൂലം വിറ്റാമിൻ Dയുടെ അളവ് വർദ്ധിക്കും. അതിനാൽ ‘സണ്‍ഷൈന്‍ വിറ്റാമിന്‍’ എന്നും വിറ്റാമിൻ D യെ വിളിക്കാറുണ്ട്.വിറ്റാമിൻ Dയുടെ അളവ്‌ മറ്റ്  പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.മുട്ട, മത്സ്യ എണ്ണ, വലിയ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ വിറ്റാമിൻ D ലഭ്യമാകുന്നു.

 

കടപ്പാട് :ഇന്ത്യാവിഷൻ

Loading...

Leave a Reply

Your email address will not be published.

More News