Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:41 am

Menu

Published on September 12, 2015 at 10:32 am

നടി രമ്യ വിവാഹമോചിതയായി

vj-ramya-subramanian-opens-up-on-her-martial-relationship

തമിഴ് ടിവി അവതാരകയും ചലച്ചിത്രതാരവുമായ വിജെ രമ്യ വിവാഹമോചിതയായി.ട്വിറ്ററിലൂടെയാണ് രമ്യ തന്റെ വിവാഹമോചന വാർത്ത ആരാധകരെ അറിയിച്ചത്. ‘എല്ലാ ഗോസിപ്പുകള്‍ക്കും വിട, ഇരുവരുടെയും സമ്മതത്തോടെ ഞങ്ങള്‍ വിവാഹമോചിതരാകുകയാണ്. ഇരുകുടുംബങ്ങളെയും ബാധിക്കുന്ന ഒരു കാര്യമായതിനാല്‍ മാധ്യമങ്ങളും സുഹൃത്തുക്കളും എന്‍റെ സ്വകാര്യതയെ മാനിക്കണം. ഇനി മുതല്‍ എന്‍റെ ശ്രദ്ധമുഴുവന്‍ ജോലിയാണെന്നും രമ്യ ട്വീറ്ററിൽ കുറിച്ചു.ഒരു വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.ചെന്നൈ സ്വദേശിയായ അപരിജിത് ജയരാമൻ ആണ് രമ്യയുടെ ഭർത്താവ്. 2014 ഫെബ്രുവരി 21നാണ് ഇരുവരും വിവാഹിതരായത്.ടെലിവിഷന്‍ താരമായ രമ്യ മണിരത്‌നത്തിന്റെ ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്ത് എത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News