Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:24 pm

Menu

Published on November 13, 2015 at 1:31 pm

പോ മോനെ ദിനേശാ… മോഹന്‍ലാലിനെ അനുകരിച്ച് ക്രിസ് ഗെയ്ല്‍;വീഡിയോ വൈറലാകുന്നു

watch-west-indies-cricketer-chris-gayle-imitating-superstar-mohanlal

മലയാളത്തിൻറെ സൂപ്പർ താരം മോഹൻലാലിനെ അനുകരിച്ച് വെസ്റ്റ്ന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍.ഗള്‍ഫിലെ ഒരു എഫ്എം ചാനലിന്റെ പരിപാടിയിലായിരുന്നു ഗെയില്‍ മോഹന്‍ലാല്‍ ആയത്. മോഹന്‍ലാലിന്റെ നരസിംഹം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ കിടിലന്‍ ഡയഗോല് ആയ ‘നീ പോ മോനേ ദിനേശാ’ എന്ന ഡയലോഗാണ് ക്രിസ് ഗെയില്‍ അനുകരിച്ചത്.നൃത്തത്തിലും സംഗീതത്തിലും തന്റെ സ്ഥാനം ഇതിന് മുന്‍പും ഗെയില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഡയലോഗ് ക്രിസ് അനുകരിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ 22 ആയിരത്തിലധികം പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News