Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങള്‍ക്ക് ഇണങ്ങുന്ന കാമുകൻ/ കാമുകി ആണ് കൂടെയുള്ളതെങ്കിൽ ജീവിതം വളരെ സന്തോഷപ്രദമായിരിക്കും.എന്നാല്‍ പങ്കാളി നിങ്ങള്‍ക്ക് ചേരുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കഴുത്തില്‍ കെട്ടിയിട്ട കുരുക്കായിരിക്കും പിന്നിടങ്ങോട്ടുള്ള ജീവിതം.അതിനാല്‍ പങ്കാളി നിങ്ങള്‍ക്ക് ഇണങ്ങുന്നതാണോ എന്ന് ആദ്യം കണ്ടെത്തുക. അതിന് നിങ്ങളെ സഹായിക്കുന്ന ചില വഴികളാണ്……
നിങ്ങളുടെ വ്യക്തിത്വം പുറത്തുകാണിക്കാന്‍ അനുവദിക്കാത്ത പങ്കാളിയാണെ ങ്കിൽ അത് നിങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് ഉറപ്പിക്കാം.
നിങ്ങളുടെ കുടംബകാര്യങ്ങളില്‍ പെണ്‍കുട്ടിക്ക് താല്‍പര്യമില്ലെങ്കിലും അവള്‍/ അവൻ നിങ്ങള്‍ക്ക് ഇണങ്ങുന്നതല്ലെന്ന് മനസിലാക്കാം.
പങ്കാളി നിങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് വളരെ മനോഹരവും ആസ്വാദ്യകരവുമാണ്. എന്നാല്‍, ഒരു പരിധിയില്‍ കൂടുതല്‍ പങ്കാളിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരാകുന്നത് യോജിക്കാത്ത പങ്കാളിയുടെ ലക്ഷണമാണ്.
നിങ്ങളുടെ ഗൗരവമുള്ള സംസാരങ്ങള്‍ കേള്‍ക്കാന്‍ അവള്‍/ അവൻ താത്‌പര്യം കാണിക്കുന്നില്ലേ….? എപ്പോഴും അവളെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ കേള്‍ക്കാന്‍ മാത്രമാണോ താത്പര്യം. എങ്കില്‍ ഒന്നുകൂടി ചന്തിക്കുക.
പലകാര്യങ്ങളിലും പങ്കാളി നിങ്ങളോട് കള്ളം പറയാറുണ്ടോ? എങ്കില്‍ മാറ്റി ചിന്തിക്കൂ… അവര്‍ നിങ്ങളെ ചതിക്കാനും സങ്കടപ്പെടുത്താനുമുള്ള സാധ്യത കൂടുതലാണ്.
നിരവധി പൂര്‍വ്വ കാമുകന്‍/കാമുകിമാരുണ്ടോ. അതോടൊപ്പം എപ്പോഴും പൂര്‍വ്വ കാമുകന്‍/കാമുകിമാരെക്കുറിച്ച് പറയാറുണ്ടോ? അവരെ നിങ്ങളുമായി താരതമ്യം ചെയ്യാറുണ്ടോ? എങ്കില്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് മാറ്റി ചിന്തിക്കാന്‍ സമയമായി.
കാമുകന്‍/കാമുകി മികച്ചതാണെന്ന് ചിന്തിക്കാന്‍ കാരണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കണോ…? എങ്കില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കാം.
കാമുകിയുടെ/ കാമുകന്റെ മുമ്പില്‍ പെരുമാറുമ്പോള്‍ അഭിനയിക്കേണ്ടി വരുന്നുണ്ടോ? നിങ്ങളുടെ വ്യക്തിത്വം അവള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കാന്‍ കഴിയുന്നില്ലങ്കില്‍ ഉറപ്പിക്കാം അവള്‍ നിങ്ങള്‍ക്ക് അനുയോജ്യയല്ല.
കാമുകന്‍/കാമുകി ഒപ്പം ഉള്ളതിനേക്കാള്‍ സന്തോഷം കൂട്ടുകാരോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടാറുണ്ടോ? എങ്കില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റാണ്.
നിങ്ങളുടെ ഗൗരവമുള്ള സംസാരങ്ങള്‍ കേള്‍ക്കാന്‍ അവള്‍ താത്പര്യം കാണിക്കുന്നില്ലേ….? എപ്പോഴും അവളെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ കേള്‍ക്കാന്‍ മാത്രമാണോ താത്പര്യം. എങ്കില്‍ ഒന്നുകൂടി ചന്തിക്കുക.
പങ്കാളി നിങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് വളരെ മനോഹരവും ആസ്വാദ്യകരവുമാണ്. എന്നാല്‍, ഒരു പരിധിയില്‍ കൂടുതല്‍ പങ്കാളിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരാകുന്നത് യോജിക്കാത്ത പങ്കാളിയുടെ ലക്ഷണമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലവയ്ക്കാതെ എന്നും നിര്‍ദേശങ്ങളും ആജ്ഞകളുമായി മുന്നില്‍നില്‍ക്കുന്നതെങ്കി്ല്‍ അപ്പോഴേ ആ ബന്ധം വേണ്ടെന്ന് വയ്ക്കുക.
Leave a Reply