Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:56 pm

Menu

Published on August 27, 2015 at 4:08 pm

ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ ചില എളുപ്പ വഴികൾ ….

ways-to-predict-your-babys-sex

ഏതൊരു സ്ത്രീയും ഗര്‍ഭിണിയാകുമ്പോൾ ഏറ്റവും അധികം ആകാംഷയുണ്ടാകുന്നത്  കുട്ടി ആണോ പേണ്ണോ  എന്നറിയാനാണ്.അതിനുള്ള സാങ്കേതിക വിദ്യകള്‍ ഒക്കെ നിലവില്‍ ഉണ്ടെങ്കിലും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയം നടത്തല്‍ നിയമപരമായി നിരോധിച്ചിരിയ്ക്കുന്നതിനാലും ശിക്ഷാര്‍ഹമായതിനാലും നമ്മുടെ നാട്ടില്‍ അത് സാധ്യമല്ല. എന്നാല്‍ പണ്ട്കാലംമുതലേ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ നമ്മുടെ പഴമുറക്കാര്‍ കുഞ്ഞ് ആണോ പെണ്ണോ എന്നു തിരിച്ചറിയാന്‍ പല വഴികളും ഉപയോഗിച്ചിരുന്നു.അത്തരത്തിലുള്ള പ്രകൃതിദത്തമായ    ചില എളുപ്പ വഴികളെ  കുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം….

ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടെങ്കില്‍ പെണ്‍കുഞ്ഞും താഴ്‌ന്നാണെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും.

ഗര്‍ഭിണിക്ക്‌ ക്ഷിണം കൂടുതലെങ്കില്‍ പെണ്‍കുഞ്ഞായിരിക്കും.

ചെറുനാരങ്ങാനീര് കുടിയ്ക്കാന്‍ താല്‍പര്യമേറുന്നുണ്ടെങ്കിൽ ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാകാന്‍ സാധ്യതയേറെയാണ്.

LEMON-WATRE

വയര്‍ ചെറുതെങ്കില്‍ ആണ്‍കുഞ്ഞും വലുതെങ്കില്‍ പെണ്‍കുഞ്ഞെന്നും പറയുന്നു.

ഇറച്ചി വിഭവങ്ങളോട് ഗര്‍ഭകാലത്ത് താല്‍പര്യമേറുന്നുവെങ്കില്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാകാന്‍ സാധ്യതയേറും.

CHICKEN

ഗര്‍ഭത്തിലുള്ളതു പെണ്‍കുഞ്ഞെങ്കില്‍ മധുരത്തോടു താല്‍പര്യകൂടുതലായിരിക്കും. ആണ്‍കുട്ടിയെങ്കില്‍ അമ്മക്കു പ്രീയം ഉപ്പും പുളിയുമാണ്‌.

ഗര്‍ഭകാലത്ത്‌ അമ്മ കൂടുതല്‍ സുന്ദരിയെങ്കില്‍ പെണ്‍കുട്ടിയും നേരെ മറിച്ചെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും.

PW

പുളിയുള്ള ഭക്ഷണത്തോട് ഗര്‍ഭകാലത്ത് താല്‍പര്യമേറുന്നെങ്കില്‍ ആണ്‍കുഞ്ഞാകാനുളഅള സാധ്യത കൂടുതലാണ്

ഗര്‍ഭിണിക്ക്‌ ക്ഷീണക്കൂടുതല്‍ പ്രഭാതത്തിലെങ്കില്‍ പെണ്‍കുട്ടിയും നേരെ മറിച്ചെങ്കില്‍ ആണ്‍കുട്ടിയുമാണെന്നു വിശ്വാസം.

ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടു താല്‍പര്യമെങ്കില്‍ ആണ്‍കുഞ്ഞാകാന്‍ സാധ്യതയുണ്ട്.

കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ നോക്കി കുട്ടി ആണോ പെണ്ണോ എന്നു കണ്ടെത്താം. ഹൃദയമിടിപ്പ്‌ മിനിറ്റില്‍ 140 മുകളിലാണെങ്കില്‍ പെണ്‍കുട്ടിയും 140 താഴെയാണെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും എന്ന്‌ പറയുന്നു.

PW

 

Loading...

Leave a Reply

Your email address will not be published.

More News