Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:39 pm

Menu

Published on April 4, 2016 at 9:52 am

ട്വന്റി-20 ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്

west-indies-beat-england-to-win-world-twenty20

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് വിൻഡീസ് തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.4 ഓവറിൽ ലക്ഷ്യം കണ്ടു. മർലോൺ സാമുവൽസ് നടത്തിയ പോരാട്ടവും അവസാന ഓവറിൽ ബ്രാത് വെയിറ്റ് അടിച്ച തുടർച്ചയായ നാലു സിക്സറുമാണ് വിൻഡീസിനെ കിരീടത്തിലെത്തിച്ചത്. സ്കോർ ഇംഗ്ലണ്ട്: 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155. വെസ്റ്റിൻഡീസ് 19.4 ഓവറിൽ ആറ് വിക്കറ്റിന് 161.

Loading...

Leave a Reply

Your email address will not be published.

More News