Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:31 am

Menu

Published on April 1, 2016 at 9:24 am

ഇന്ത്യയെ തകർത്ത് വിന്‍ഡീസ് ഫൈനലില്‍

west-indies-beat-india-by-7-wickets

മുംബൈ: ലോക ട്വന്റി 20 സെമിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. 193 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റ് വിജയവുമായി ഫൈനലിൽ എത്തി. സിമ്മൺസ്, ആന്ദ്ര റസൽ എന്നിവരുടെ കരുത്തിലായിരുന്നു വിൻഡീസിൻെറ വിജയം. ​സിമ്മണ്‍സിന്റെ 83 റണ്‍സിന്റെ ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. റസല്‍ 43 ണ്‍സും ചാള്‍സ് 52 റണ്‍സുമെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. . ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയാണ് വിന്‍ഡീസിന്റെ എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചക്ക് 2.30ന് മത്സരം ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News