Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:11 pm

Menu

Published on April 16, 2016 at 10:31 am

താടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ..?എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ …!!

what-does-your-beard-say-about-your-personality

തടി വെയ്ക്കുന്നത് ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാർക്കിടയിൽ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്‍.പ്രേമം സിനിമ റിലീസായതു മുതല്‍ കേരളത്തിലെ യുവാക്കളെല്ലാം തന്നെ താടിയുടെ പിറകിലായിരുന്നു. പിന്നെ അത് ചാര്‍ളിയിലെക്കായി എന്നാല്‍ താടി വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില ഗുരുതരമായ സത്യങ്ങളുണ്ട്.താടി വെയ്ക്കുന്നവരെക്കുറിച്ച്‌ അത്ര നല്ലതല്ലാത്ത അഭിപ്രായമാണ് നിലനില്‍ക്കുന്നത് എന്നത് തന്നെയാണ് കാര്യം. എന്തൊക്കെയാണ് താടി വെച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നു നോക്കാം.

താടിയുള്ള പുരുഷന്‍മാര്‍ക്ക് സ്വാര്‍ത്ഥത കൂടുതലാണ് എന്നാണ് പറയുന്നത്. മറ്റുളഅള പുരുഷന്‍മാരെ അപേക്ഷിച്ച് താടിക്കാരില്‍ സ്വാര്‍ത്ഥത കൂടുതലായിരിക്കും.

താടി വെയ്ക്കുന്ന പുരുഷന്‍മാര്‍ ചതിയന്‍മാരായിരിക്കും എന്നാണ് പൊതുവേ പറയപ്പെടുന്നത്. വിശ്വാസവഞ്ചന കാണിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍ എന്നാണ് പഠനം.

പലപ്പോഴും താടിയുള്ളത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നാന്‍ കാരണമാകും. ഇത് പലപ്പോഴും നമുക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു.

പലപ്പോഴും താടി വൃത്തിയായി സൂക്ഷിക്കാത്തതും പലരേയും ഭീതിപ്പെടുത്തുന്ന രൂപമാക്കി മാറ്റുന്നു. ഇത് പലപ്പോഴും ആളുകള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നു.

താടിയുള്ളവരില്‍ ഭൂരിപക്ഷം പേരും പങ്കാളിയോടും വിശ്വാസ വഞ്ചന കാട്ടുന്നവരായിരിക്കും എന്നാണ് പഠനങ്ങള്‍.

താടിയില്‍ കൃത്യമായ പരിചരണം ആവശ്യമാണ്. അല്ലാത്ത പക്ഷം അപകടകരമായ ബാക്ടീരിയകള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News