Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:05 pm

Menu

Published on July 19, 2016 at 2:54 pm

ഇഷ്‌ടമുള്ള രുചി പറയും നിങ്ങളുടെ സ്വഭാവം…!!

what-does-your-taste-in-food-say-about-your-personality

ഭക്ഷണകാര്യത്തിൽ ഏതെങ്കിലും രുചിയോട്‌ താല്‍പ്പര്യം കൂടുതല്‍ ഇല്ലാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ക്ക്‌ എരുവായിരിക്കും പ്രിയം. ചിലപ്പോള്‍ ഉപ്പോ പുളിയോ മധുരമോ ഒക്കെയാകാം.ഇങ്ങനെ നിങ്ങള്‍ക്കിഷ്‌ടമുള്ള രുചിയിലൂടെ നിങ്ങളുടെ സ്വഭാവം തിരിച്ചറിയാം. എങ്ങനെയാണ് എന്ന് അറിയേണ്ടേ…

മധുരം കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ ….? എങ്കില്‍ ശാന്തമായ സ്വഭാവമായിരിക്കും. ഒപ്പം ദയയുള്ള പ്രകൃതത്തിന്‌ ഉടമകളായിരിക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മനസുള്ളവരും എന്നാല്‍ സ്വന്തം പ്രശ്‌നം ആരോടും തുറന്നു പറയാത്തവരുമാണിവര്‍.

എരിവ്‌ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ പൊതുവെ അപകടകാരികളായിരിക്കും. നല്ല പ്രകൃതത്തില്‍ നിന്നു സെക്കന്റുകള്‍ കൊണ്ട്‌ മോശം പ്രകൃതത്തിലേയ്‌ക്കു മാറാന്‍ ഇവര്‍ക്കു കഴിയും. ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ മുമ്പിലായിരിക്കും.

ഉപ്പുകൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ എന്തും തുറന്നു പറയാന്‍ ധൈര്യമുള്ളവരായിരിക്കും.

കയ്‌പ്പാണോ ഇഷ്‌ടപ്പെടുന്നവരെക്കുറിച്ച്‌ ആദ്യം മോശം ധാരണയായിക്കും മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുക. എന്നാല്‍ പിന്നീട്‌ ഇതു മാറും.

മറ്റുള്ളവര്‍ ആഹാരത്തില്‍ തൊടുന്നത്‌ ഇഷ്‌ടമില്ലാത്തര്‍ വൃത്തിയില്‍ കൂടുല്‍ ശ്രദ്ധിക്കുന്നവരാണ്‌.

പുതിയ ഭക്ഷണം പരിക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ സാഹസികരായിരിക്കും.

ചില പ്രത്യേക ഭക്ഷണത്തോട്‌ മാത്രം താല്‍പ്പര്യം ഉള്ളവര്‍ എപ്പോഴും സന്തോഷകരമായ അന്തരീക്ഷത്തില്‍ മാത്രം നില്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്‌.

Loading...

Leave a Reply

Your email address will not be published.

More News