Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:23 pm

Menu

Published on May 10, 2016 at 3:47 pm

വെറുംവയറ്റില്‍ തേന്‍ കഴിച്ചാല്‍…

what-happens-if-you-drink-water-with-honey-on-an-empty-stomach

തേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതു തന്നെയായിരിക്കു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ സഹായിക്കും. ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍.അതുപോലെ തന്നെ രാവിലെ വെറുംവയറ്റില്‍, അതായത്‌ മറ്റു ഭക്ഷണങ്ങള്‍ക്കു മുന്‍പായി തേന്‍ കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്.അങ്ങനെ കുടിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ടേ….

തടി കുറയ്ക്കാൻ 

ചെറുചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ തടി കുറയും.

ശോധന

ശോധന സുഖപ്രദമാക്കാന്‍ ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിയ്‌ക്കുന്നതു ഗുണകരമാണ്‌. ലേസി ബവല്‍ സിന്‍ഡ്രോം എന്ന ഈ അവസ്ഥ മാത്രമല്ല, വയറിന്റെ ആകെയുള്ള സുഖത്തിനും ഇത്‌ ഏറെ നല്ലതാണ്‌.

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്‌ അസുഖങ്ങള്‍ തടയാന്‍ വെറുംവയറ്റില്‍ തേന്‍ കഴിയ്‌ക്കുന്നത്‌ ഏറെ ഗുണകരമാണ്‌.

ബ്രോങ്കൈറ്റിസ്‌

ബ്രോങ്കൈറ്റിസ്‌ മാ്‌റ്റാനുള്ള നല്ലൊരു വഴിയാണിത്‌. ശ്വാസകോശം ക്ലീനാക്കുന്നു.

ബാക്ടീരിയ, വൈറസ്‌

ശരീരത്തിലെ ബാക്ടീരിയ, വൈറസ്‌ എന്നിവയെ നീക്കി ശരീരം ക്ലീനാക്കുന്നു.

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ ഇത്‌ ഗുണകരമാണ്‌.

സൗന്ദര്യവും ചര്‍മത്തിളക്കവും

ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി സൗന്ദര്യവും ചര്‍മത്തിളക്കവും വര്‍ദ്ധിപ്പിയ്‌ക്കാനും വെറുംവയറ്റില്‍ തേന്‍ കഴിയ്‌ക്കുന്നതു കൊണ്ടു കഴിയും

Loading...

Leave a Reply

Your email address will not be published.

More News