Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയെല്ലാം ജീവിതത്തിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്.അതുകൊണ്ട് ഒരു മിനിട്ട്, ആ സമയത്തെ വെറുതെ പുച്ഛിക്കരുത്.ഒരു മിനിട്ടില്‍ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നുണ്ട്.അവ എന്തൊക്കെയെന്ന് അറിഞ്ഞാൽ അത് തീർച്ചയായും നിങ്ങളെ
അത്ഭുതപ്പെടുത്തും .
ഒരു മിനിറ്റിൽ 20 തവണ മനുഷ്യൻ കണ്ണുചിമ്മുന്നു
ഒരു മിനിറ്റിൽ 50 കാര്യങ്ങളെ കുറിച്ച് ചിത്തിക്കാൻ മനുഷ്യന് കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്.
ഒരു മനുഷ്യന്റെ ശരാശരി ഹൃദയസ്പന്ദനം മിനിറ്റിൽ 72 ആണ് .
10 കോടി ചുവന്ന രക്തകോശങ്ങൾ ഒരു മിനിറ്റിൽ നിർമ്മിക്കപ്പെടുന്നുണ്ട്.
ഒരു മിനിറ്റിൽ കാർബൺഡൈ ഓക്സൈഡ് പുറത്ത് വിടുന്നുണ്ട്.
ഒരു മിനിറ്റിൽ 600 ജൂൾ ഊർജ്ജമാണ് ശരീരം ഉല്പാദിപ്പിക്കപ്പെടുന്നത്.
മനുഷ്യൻ ശ്വാസമെടുക്കുന്നത് ഒരു മിനിറ്റിൽ 16 തവണ ആണ്.
മിനിറ്റിൽ 14 കിലോമീറ്റർ വേഗത്തിലാണ് രക്തം ധമനികളിലൂടെ സഞ്ചരിക്കുന്നത്.
ഒരു മനുഷ്യ സെല്ലിന് ശരീരം മുഴുവന്‍ കറങ്ങി വരാന്‍ 1 മിനിറ്റ് സമയം മതി.
Leave a Reply