Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:39 pm

Menu

Published on November 15, 2014 at 12:15 pm

നിങ്ങൾ ദിവസവും അകത്താക്കുന്ന പെപ്സി തിളപ്പിച്ചാൽ സംഭവിക്കുന്നതെന്താണെന്നറിയാമോ?

what-happens-when-you-boil-pepsi

കുപ്പിയിലാക്കിയ ശീതള പാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് ഹാനികരമായ പെപ്‌സിയും കൊക്കൊകോളയും അടക്കമുള്ള ഉത്പന്നങ്ങള്‍ വേണ്ട രീതിയില്‍ പരിശോധനകള്‍ക്ക് വിധേയമാകാതെയാണ് വിപണികളിലെത്തുന്നത്. നിങ്ങൾ ദിവസവും അകത്താക്കുന്ന പെപ്സിയിൽ എത്രത്തോളം വിഷം അടങ്ങിയിട്ടുണ്ടെന് പലർക്കും അറിയില്ല.

what happens when you boil pepsi0

പെപ്സി എത്രത്തോളം വിഷമാണെന്നറിയാൻ ഒരു കുപ്പി പെപ്സി 15 മിനിറ്റ് നേരം തിളപ്പിച്ചു നോക്കിയാൽ മതി. അപ്പോൾ അത് ഒരു ടാർ പോലെയുള്ള വസ്തുവായി മാറിയിരിക്കുന്നത് കാണാം. പാനീയത്തിലടങ്ങിയിട്ടുള്ള ഷുഗർ ആണ് കറുത്ത കളറില്‍ ടാര്‍ പോലെ ആയി മാറുന്നത്.കരിച്ച പഞ്ചസാരയാണ് പെപ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒരു മിശ്രിതമാണ്.

Loading...

Leave a Reply

Your email address will not be published.

More News