Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:19 am

Menu

Published on November 8, 2016 at 4:15 pm

കുരുമുളക് ചൂടുവെള്ളത്തിൽ ഒരുമാസം…ഫലം ഞെട്ടിക്കും…!!

what-happens-when-you-drink-hot-water-with-pepper-for-a-month

ആരോഗ്യ കാര്യത്തില്‍ കുരുമുളക് എത്രത്തോളം പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ് എന്ന് നമുക്കെല്ലാം അറിയാം. സൗന്ദര്യസംരക്ഷണത്തിന് വരെ കുരുമുളക് ഉപയോഗിക്കുന്നുണ്ട്. പല രോഗങ്ങള്‍ക്കും ഏറ്റവും നല്ല പ്രതിവിധിയാണ് കുരുമുളക്.കുരുമുളക് ഒരു മാസം തുടര്‍ച്ചയായി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

രണ്ട് ഗ്ലാസ്സ് വെള്ളം ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടീ സ്പൂണ്‍ കുരുമുളക് ചേര്‍ക്കുക. ഇത് അല്‍പം തണുത്തതിനു ശേഷം ഒരു മാസം സ്ഥിരമായി കഴിയ്ക്കുക. എന്തൊക്കെ മാറ്റങ്ങള്‍ ആരോഗ്യത്തിന് വരും എന്ന് നോക്കാം.

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന ഇല്ലാത്തതാണ് ഇന്നത്തെ ചെറുപ്പക്കാരെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഈ പാിയം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

stamina

ചര്‍മ്മപ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ ചൂടു വെള്ളത്തില്‍ കുരുമുളകിട്ട് കഴിയ്ക്കുന്നത് സഹായിക്കും.

itchy

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ഇല്ലാത്തതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ കുരുമുളകിട്ട വെള്ളം കുടിയ്ക്കുന്നതിലൂടെ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

caugh

നിര്‍ജ്ജീലകരണം

തടയുന്നു നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. ഇത് കോശങ്ങളെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു.

stomache

Loading...

Leave a Reply

Your email address will not be published.

More News