Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:49 am

Menu

Published on September 24, 2016 at 10:22 am

കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വച്ചാൽ….

what-happens-when-you-put-garlic-in-your-ear-overnight

നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്തത് ഒരു ഭക്ഷണവിഭവമാണ് വെളുത്തുള്ളി.പാചകത്തിന് രുചി കൂട്ടാൻ വേണ്ടി മാത്രമല്ല…ആരോഗ്യം പ്രാധാന്യം ചെയ്യാനുമുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. അസുഖങ്ങൾക്കുള്ള മരുന്നായും വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്.വെളുത്തുള്ളി പല രീതിയിലായി നമ്മൾ ഉപയോഗിക്കാറുണ്ട്.ഇതിൽ ഒന്നാണ് കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കുന്നത്.ഇങ്ങനെ ഉപയോഗിക്കുന്നത്കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്.എന്തക്കെയാണ് അവയെന്ന് നോക്കാം…

ഫ്രഷ്‌ വെളുത്തുള്ളി തൊലികളഞ്ഞ്‌ ഒരു കഷ്‌ണം ടിഷ്യൂ പേപ്പറില്‍ പൊതിയുക. ഇത്‌ ഇയര്‍ കനാലിനുള്ളില്‍ വയ്‌ക്കുക.ഈ രീതിയില്‍ വയ്‌ക്കുമ്പോള്‍ അധികം ഉള്ളിലേയ്‌ക്കു വയ്‌ക്കരുത്‌. ചിലപ്പോള്‍ ഉള്ളിലേയ്‌ക്കിറങ്ങിപ്പോകും. രാത്രി കിടക്കും നേരത്ത്‌ ഈ രീതി പരീക്ഷിയ്‌ക്കുന്നതാണ്‌ ഏറെ നല്ലത്‌.

കോള്‍ഡ്‌, ചുമ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ രാത്രി ഉറക്കത്തിനു തടസം നേരിടും. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്‌ വെളുത്തുള്ളി ഉറങ്ങും മുന്‍പു ചെവിയില്‍ വയ്‌ക്കുന്നത്‌. ഇത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും.

What Happens When You Put Garlic In Your Ear Overnight

ഈ രീതിയില്‍ വെളുത്തുള്ളി വയ്‌ക്കുന്നത്‌ ചെവിവേദനയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണ്‌. ചെവിയിലുണ്ടാകുന്ന അണുബാധ തടയും, ഉണ്ടെങ്കില്‍ മാറാന്‍ സഹായിക്കും.

What Happens When You Put Garlic In Your Ear Overnight

അണുബാധ കാരണം ചെവിയില്‍ വേദനയുണ്ടെങ്കില്‍ വെളുത്തുള്ളി ഇതേ രീതിയില്‍ വച്ചാല്‍ വേദന 15 മിനിറ്റില്‍ മാറും. 48 മണിക്കൂറില്‍ അണുബാധയും പൂര്‍ണമായും മാറും.

തലവേദനയുടെ പ്രശ്‌നമുണ്ടെങ്കില്‍ ഇതു മാറാനുള്ള നല്ലൊരു പരിഹാരമാണ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കുന്നത്‌.

What Happens When You Put Garlic In Your Ear Overnight

Loading...

Leave a Reply

Your email address will not be published.

More News